INVESTIGATION2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമീളാദേവി ബിജെപിയുടെ സ്ഥാനാര്‍ഥി ആയതോടെ ഗുഡ് ലിവിങ് പ്രോട്ടോകോള്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് രാജിവച്ചു; കമ്പനിയുമായുള്ള ബന്ധം പൊതുജനങ്ങളില്‍നിന്ന് മറയ്ക്കാനായിരുന്നു ഈ നീക്കം; സ്ഥാനമൊഴിഞ്ഞെങ്കിലും തല്‍സ്ഥാനത്ത് മകളെ നിയമിച്ച അമ്മ; പ്രമീളാ ദേവിയും മുങ്ങി; കള്ളങ്ങള്‍ ഓരോന്നായി പൊളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 8:01 AM IST